'ഭീമന്റെ വഴി' എന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികമാരായെത്തുന്ന ചിന്നുവും മേഘയും സിനിമാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 'തമാശ'യ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെമ്പൻ വിനോദാണ്.