റോക്കിങ് സ്റ്റാറിന് 33

കന്നഡയിലെ റോക്കിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന യാഷിന് ഇന്ന് 33-ാം പിറന്നാള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ യാഷ് ജംബഡ ഹുഡുഗി എന്ന ചിത്രത്തിലെ ചെറുവേഷം അവതരിപ്പിച്ചാണ് സിനിമാലോകത്തെത്തിയത്. മൊഗ്ഗിന മനസു എന്ന ചിത്രത്തില്‍ നായകനായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കെ.ജി.എഫ് കേരളത്തിലും പ്രദര്‍ശനം തുടരുകയാണ്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.