Movies & Music
KS Chithra

മധുരത്തോട് വല്ലാത്ത കൊതി; ഐസ്ക്രീം മൈക്രോവേവ് അവനിൽ വെച്ച് തണുപ്പ് മാറ്റി കഴിച്ചിട്ടുണ്ട് - ചിത്ര

പാട്ടുകാരിയല്ലാതിരുന്നെങ്കിൽ അധ്യാപികയായേനെ എന്ന് കെ.എസ്. ചിത്ര. സം​ഗീതം ഐച്ഛിക ..

Rajisha Vijayan
സം​ഗീത സംവിധായകർക്ക് പാട്ടുപാടി അയക്കുന്ന പരിപാടി ഞാൻ നിർത്തി: രജിഷ വിജയൻ
vadivelu
അവനെ കുറിച്ച് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നു; വിവേകിന് അനുശോചനമറിച്ച് വികാരഭരിതനായി വടിവേലു
Unnimaya
ഫഹദ് എങ്ങനെയാണ് ഞെട്ടിക്കാന്‍ പോകുന്നതെന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ; ഉണ്ണിമായ
Dileesh Pothan

മൂന്നാമതും ഫഹദ്; അതൊഴിവാക്കാന്‍ ബോധപൂര്‍വ്വം ആഗ്രഹിച്ചിരുന്നു - ദിലീഷ് പോത്തന്‍

തന്റെ മൂന്നാമത്തെ ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രമായി എത്താതിരിക്കാന്‍ ബോധപൂര്‍വം ആഗ്രഹിച്ചിരുന്നുവെന്ന് ദിലീഷ് പോത്തന്‍ ..

Izin hash

വമ്പന്‍ പരസ്യചിത്രങ്ങളിലെ താരം, നിഴലിലൂടെ മലയാള സിനിമയിലേക്ക്; ഐസിന്‍ വേറെ ലെവലാണ്

നിഴല്‍ സിനിമയിലെ കുട്ടി താരമായ ഐസിന്‍ ഹാഷ് അറബ് ലോകത്ത് വൈറലാണ്. ലോകത്തിലെ വന്‍ കിടബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ ..

fahad

ജോജിയുടെ രൂപമല്ല, പെരുമാറ്റമായിരുന്നു വെല്ലുവിളി- ഫഹദ് ഫാസിൽ

നായകൻ ഫഹദ് ഫാസിൽ, സംവിധാനം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ ക്യാമറ..ജോജി എന്ന കൊച്ചു ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ..

Pushpa Allu Arjun

ക്ലാസും മാസും ചേർന്ന 80 സെക്കൻഡ്, പ്രകമ്പനം കൊള്ളിക്കാൻ അല്ലു അർജുന്റെ പുഷ്പ

അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. അല്ലുവിന്റെ ..

P Balachandran

നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു | Video

നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് ..

Kuruthi

ഞാനാണ് ശരി, നീയാണ് ശരി, ഇന്ന് നമ്മൾ ചെയ്തതാണ് ശരി; അടിമുടി ദുരൂഹതയുമായി വരുന്നൂ 'കുരുതി'

പൃഥ്വിരാജ്, റോഷൻ മാത്യൂസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കുരുതിയുടെ ടീസർ പുറത്ത്. അടിമുടി ദുരൂഹതകളുണർത്തുന്ന രം​ഗങ്ങളാണ് ടീസറിന്റെ ..

Rocketry

'എനിക്ക് നടന്നത് വേറെയാർക്കും നടക്കരുത്'; നമ്പി നാരായണനായി ഞെട്ടിക്കാൻ മാധവൻ, ഒപ്പം സൂര്യയും

ഐ.എസ്.ആർ.ഓ ശസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രിയുടെ ട്രെയിലർ പുറത്തിറങ്ങി. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത് ..

Allu Sirish

ഒരാഴ്ച, കണ്ടത് 91 മില്ല്യൺ പേർ, പുതുതരം​ഗമായി അല്ലു സിരീഷിന്റെ 'വിലായതീ ശരാബ്'

കാഴ്ചക്കാരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിടുകയാണ് ഏഴുദിവസം മുമ്പ് യു ട്യൂബിൽ പ്രത്യക്ഷപ്പെട്ട ഒരു ​ഗാനരം​ഗം. വിലായതീ ഷരാബ് എന്ന ​ഗാനം ..

Parvathy

കോമഡി പടം ചെയ്യാൻ ആ​ഗ്രഹമുണ്ട്, ഞാൻ ശരിക്കും ഫണ്ണിയാണ്, പാവമാണ് : പാർവതി

കോമഡി പടം ചെയ്യാൻ‌ നല്ല ആ​ഗ്രഹമുണ്ടെന്ന് നടി പാർവതി. ക്ലബ് എഫ്. എം സ്റ്റാർ ജാമിൽ സംസാരിക്കുകയായിരുന്നു അവർ. താൻ ശരിക്കും പാവമാണെന്നും ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented