2019 ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള റോഡ് മാപ്പ് : ഹോമി പി. റനീന

2019 ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള റോഡ് മാപ്പാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഹോമി പി. റെനിന. വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരാന്‍ കൂടുതല്‍ പണം ആവശ്യമാണെന്നും അത് കണ്ടെത്താനുള്ള മാര്‍ഗങ്ങളാണ് ബജറ്റില്‍ ആരാഞ്ഞിരിക്കുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്‌കരണ-സമുദ്രോല്‍പന്ന മേഖലകളില്‍ കേരളത്തിനും ബജറ്റ് സാധ്യതകള്‍ തുറന്നിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented