കമ്പ്യൂട്ടർ സയൻസിൽ M. Tech ബിരുദധാരിയായ മലപ്പുറം സ്വദേശിനി ഷെറിൻ ജബ്ബാറിന്റെ ക്ലിക്കുകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. സ്മാർട്ട്ഫോണിൽ തുടങ്ങിയ ഫോട്ടോഗ്രഫി ഇപ്പോൾ ഷെറിന്റെ പ്രൊഫഷനായി മാറികഴിഞ്ഞു.