പെട്ടിമുടി കേരളത്തിന്റെ തീരാനോവായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരൊറ്റ രാത്രി കൊണ്ടാണ് അനേകം ജിവിതങ്ങളുടെ സകലതും മണ്ണടിഞ്ഞത്. ഉരുള്‍പൊട്ടി ഒലിച്ചുപോയത്. ശ്വാസം മുട്ടി മരിച്ചത് 70 പേരാണ്. ഇന്നും പെട്ടിമുടിയില്‍ ആ കണ്ണീര്‍ ഉണങ്ങിയിട്ടില്ല.