പാഴ്‌വസ്തുക്കൾ കൊണ്ട് ശില്പങ്ങളുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ അനിയുടെ ഗ്രീൻലാൻഡ് അങ്ങനെയല്ല. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹം.

2018ലുണ്ടായ അപകടത്തിൽ ആയാസകരമായ ജോലികൾ ചെയ്യാൻ സാധിക്കാതെ വന്നതോടുകൂടിയാണ് അനി ശിൽപനിർമാണത്തിലേക്ക് തിരിഞ്ഞത്. അനിക്ക് വിദേശത്തും നിരവധി ആരാധകരുണ്ട്. ആ വിശേഷങ്ങൾ കാണാം...