കഥയെഴുത്തുകാരന്‍ കരടിച്ചേട്ടന്റെ പോത്തിറച്ചി മോഷണം പോയി. മോഷ്ടിച്ചതാരെന്ന് അറിയാന്‍ വിക്രുവും ദുര്‍ബലനും രംഗത്തിറങ്ങി. കള്ളനെ പിടിക്കാന്‍ അവര്‍ക്ക് കഴിയുമോ...? ആശയം : ഉണ്ണി കിടങ്ങൂര്‍, വര : സിമി മുഹമ്മ, അനിമേഷനും അവതരണവും :   വി ബാലു...