മീശയും എലുമ്പനും ഒരിക്കല്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ അമ്പെയ്ത്തുമത്സരം എന്ന ബോര്‍ഡ് കണ്ടു. സമ്മാനം നേടാനായി അമ്പെയ്ത്തു പരിശീലനം തുടങ്ങി. പിന്നെ സംഭവിച്ചത്...