നമുക്ക് ചുറ്റിലുമുള്ള പലതരം മൃഗങ്ങളുടെ വാലിന്റെ സവിശേഷതകള്‍ വര്‍ണിച്ചുകൊണ്ടുള്ള രസകരമായ കവിത. അനിമേഷന്‍ & ഇല്ലസ്‌ട്രേഷന്‍ : ശ്രീലാല്‍ എ.ജി., കവിത : ധനൂജ് ആര്‍.എസ്., പാടിയത് : മിലന്‍ ലൈഷു, മിക്‌സിങ് : അനുഗ്രഹ് സുധാകര്‍, എഡിറ്റിംഗ് : ദിലീപ് ടി.ജി.