ചലച്ചിത്രമേള സമാപനച്ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരേ കൂവലുയർന്നത് അംഗീകരിക്കാനാവില്ലെന്ന് സംവിധായകൻ വി.കെ.പ്രകാശ്. ചലച്ചിത്രമേള വലിയ ഭാഗ്യമാണ്, കുറ്റം പറയുന്നതിനു പകരം മേള നൽകുന്ന അവസരങ്ങൾ ചെറുപ്പക്കാർ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 'ഹാഫ് പാന്റ്, ഫുൾ പാന്റ്' എന്ന തന്റെ പുതിയ വെബ് സീരീസിനെ കുറിച്ചും ഷൈൻ ടോം ചാക്കോ വിവാദത്തെ കുറിച്ചും സോഷ്യൽ മീഡിയയിലെ ചലച്ചിത്ര വിമർശനത്തെ കുറിച്ചുമെല്ലാം വി.കെ.പി. മനസ്സുതുറക്കുന്നു
Content Highlights: Half Pants Full Pants, vk prakash, new web series
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..