ആ ഒരു സത്യത്തിന്റെ ഗുണം കാരണമായിരിക്കാം ഇപ്പോൾ മമ്മൂക്കയും ലാലും എന്നെ ചേർത്ത് പിടിക്കുന്നത്


'We Hate Vinayan' എന്ന പേരിലുണ്ടാക്കിയ ​ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ അതിജീവിച്ചയാളാണ് താനെന്നും ശക്തമായ ആരോപണങ്ങളും വിമർശനങ്ങളും ചിരിച്ചു കൊണ്ട് നേരിട്ടാണ് സിനിമാ മേഖലയിൽ താൻ നിൽക്കുന്നതെന്നും സംവിധായകൻ വിനയൻ. വലിയൊരു സംഘം ആളുകൾ ഇയാൾ ശരിയല്ലെന്ന് പറഞ്ഞപ്പോഴും ഒറ്റക്ക് നിന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സുപ്രീം കോടതി വരെ പോയി വാദിച്ച് വിജയിച്ച് വന്നയാളാണ് താനെന്നും ആ ഒരു സത്യത്തന്റെ ​ഗുണമായിരിക്കാം ഇപ്പോൾ മമ്മൂക്കയും ലാലും തന്നെ ചേർത്ത് പിടിക്കുന്നതെന്നും വിനയൻ പറയുന്നു.

Content Highlights: interview with director vinayan on pathonpatham noottandu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented