ഹിഷാമും ഹൃദയത്തിന്റെ ആരാധകരും ഞങ്ങളോട് ക്ഷമിക്കണം | Vijay Devarakonda | Ananya


വിജയ് ദേവരകൊണ്ട ഒരേസമയം റൗഡിയും കെയറിങ്ങും ആണെന്ന് നടി അനന്യ പാണ്ഡേ. ലൈഗർ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്റ്റർ കൊലമാസ്സ് ചിത്രം ആയിരിക്കുമെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ലൈഗറിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും .താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെകുറിച്ചും വിജയ് എന്ന 'റൗഡി'യെക്കുറിച്ചും അനന്യയും ആരാധകരുടെ സ്നേഹത്തേക്കുറിച്ച് വിജയും സംസാരിക്കുന്നു.

Content Highlights: vijay devarakonda ananya interview liger movie mike tyson vijay singing darshana viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented