ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്നത് 21-ാം നൂറ്റാണ്ടിന്റെ പ്രതിജ്ഞയാണ്. 2035-ഓടെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് മാത്രം ചുവടുമാറാനാണ് ലോകത്താകമാനുള്ള വാഹന നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളില്‍ ഭാരം കൂടാതെ, കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ നാനോ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സെന്റര്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും മലയാളിയുമായി ജയന്‍ തോമസ്.
ഇലക്ട്രിക് വാഹനമേഖലയില്‍ വലിയ വിപ്ലവങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് എന്ന കണ്ടുപിടിത്തത്തെ കുറിച്ച് പ്രൊഫ. ജയന്‍ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
Content Highlights: professor Jayan Thomas, electric vehicles, nano technology, UCF, carbon fibre composite
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..