തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച് ചെയ്ത കഥാപാത്രമാണ് മാളികപ്പുറത്തിലെ അയ്യപ്പനെന്ന് നടൻ ഉണ്ണി മുകുന്ദൻ. അയ്യപ്പനായിട്ട് സ്ക്രീനിലെത്തുക എന്നത് സമാനതകളില്ലാത്ത അനുഭവമാണെന്നും മാളികപ്പുറം തനിയ്ക്ക് വെറുമൊരു സിനിമയോ കഥാപാത്രമോ മാത്രമല്ലെന്നും നടൻ പറഞ്ഞു. മാതൃഭുമി ഡോട്ട് കോം takiesൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ഉണ്ണി.
Content Highlights: unni mukundan and abhilash pillai talks about malikappuram movie on talkies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..