എന്നെയാരും പീഡിപ്പിച്ചിട്ടില്ല അതുകൊണ്ടാണ് പരാതി നൽകാത്തത് | Swapna Suresh Interview | Part - 3


ബിജെപിയല്ല ഒരു പാർട്ടിയും കേസുമായി മുന്നോട്ട് പോകാൻ സഹായം വാഗ്‌ദാനം ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് മാതൃഭൂമി ഡോട്ട് കോമി നോട് പറഞ്ഞു

എന്നെയാരും പീഡനത്തിനിരയാക്കിയിട്ടില്ല , അത് കൊണ്ടാണ് ആർക്കെതിരെയും പരാതി നൽകാത്തതെന്ന് സ്വപ്ന സുരേഷ് ,ലൈംഗിക താൽപര്യത്തോട് കൂടി തന്നെ സമീപിച്ചവരെ നിർത്തേണ്ടിടത്ത് നിർത്തിയിട്ടുണ്ട് . അത് കൊണ്ട് പരാതി നൽകണമെന്ന് തോന്നിയിട്ടില്ല. പുസ്തകം എഴുതിയപ്പോളും ആരുടേയും പേര് പറഞ്ഞിട്ടില്ല, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും വ്യാജമാണെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കാമെന്നതിൽ ഞാൻ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്ന സുരഷ് . ബി.ജെ.പിയല്ല ഒരു പാർട്ടിയും കേസുമായി മുന്നോട്ട് പോകാൻ സഹായം വാഗ്‌ദാനം ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് മാതൃഭൂമി ഡോട്ട് കോമി നോട് പറഞ്ഞു.



Content Highlights: swapna suresh talks about controversies interview part 3

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented