പിണറായി വിജയൻ സ്വന്തം കീശ വീർപ്പിക്കാനാണ് ശ്രമിക്കുന്നത്; തെളിവുകളുണ്ട് - സ്വപ്ന സുരേഷ്


മുഖ്യമന്ത്രി സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സ്വപ്ന സുരേഷ്. 'മുഖ്യമന്ത്രിയ്ക്ക് വേണ്ടി പലതിനും കൂട്ടുനിന്നിട്ടുണ്ട്. മകൾക്ക് വേണ്ടി കേരളത്തെ വിറ്റുകൊണ്ടിരിക്കുകയാണ്. പല പേരുകളിൽ പല പദ്ധതികളിലായി പണം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്റേയെല്ലാം തെളിവുകൾ തന്റെ കയ്യിലുണ്ട്, സ്പ്രിംഗ്ലറിൽ മാത്രം ഒതുങ്ങുന്നതല്ല അത്.' ഇക്കാര്യങ്ങളെല്ലാം ഇഡിയ്ക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


'അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാം പുറത്ത് വരും. ആദ്യതവണ അധികാരത്തിൽ ഇരുന്ന 5 വർഷവും പണം ഉണ്ടാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.' തനിക്കറിയാവുന്നതെല്ലാം കൃത്യസമയത്ത് വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.



Content Highlights: Swapna Suresh,Pinarayi Vijayan,Gold Smuggling

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented