'രാധികയ്ക്ക് അറിയാം I am harshly in love with Gokul എന്ന്;' മനസ്സു തുറന്ന് സുരേഷ് ഗോപി


"ഗോകുലിന്റെ ഇന്റർവ്യൂകൾ വരുമ്പോൾ രാധിക ചോദിക്കും എങ്ങനെയുണ്ടെന്ന്. കൊള്ളാം നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ അവൾ പറയും എങ്കിൽ അതൊന്ന് അവനോട് വിളിച്ച് പറയാൻ പാടില്ലേ എന്ന്. പക്ഷേ പറയാറില്ല. ഞാനും ഗോകുലും തമ്മിലുള്ള ബന്ധം അങ്ങനെയാണ്," സുരേഷ് ഗോപി പറയുന്നു.

പണ്ടൊക്കെ ഏത് കഥാപാത്രം വന്നാലും ചെയ്യാം എന്ന തരത്തിലായിരുന്നു സിനിമയെ സമീപിച്ചിരുന്നത്. ഇന്ന് താൻ എല്ലാ സിനിമകൾക്കും വേണ്ടി വഴങ്ങാറില്ലെന്നും ഈ കാലഘട്ടത്തിന്റെ പക്വതയെ ബഹുമാനിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. 29ന് തിയേറ്ററിലെത്തുന്ന ജോഷി ചിത്രം പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം.

Content Highlights: Suresh Gopi Latest Interview, Pappan Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented