സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോനും വൈറലായ ഷോര്‍ട്ട്ഫിലിം അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്സിലെ അനുരാഗും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ച വിനീത് വാസുദേവന്‍ സംവിധായകനാകുന്ന ചിത്രമാണ് 'പൂവന്'. നടനും സംവിധായകനുമായെങ്കിലും കൂത്ത് തുടരുമെന്ന് പറയുന്നു ചാക്യാര്‍കൂത്ത് കലാകാരന് കൂടിയായ വിനീത്.
കൂത്തുമായി അച്ഛന്റെയൊപ്പം കുട്ടിക്കാലം മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ട് വിനീത്. കൂത്ത് കലാകാരനില്‍ നിന്നും സിനിമയിലേക്കുള്ള യാത്ര കൂടി ഓര്‍ത്തെടുക്കുകയാണ് മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ അദ്ദേഹം. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന പൂവനില്‍ പ്രധാനകഥാപാത്രമായി ഒരു പൂവന് കോഴി കൂടി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Content Highlights: vineeth vasudevan, super sharanya, ajith menon, anurag engineering works, poovan, chakyar koothu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..