പള്ളിക്ക് സംഭാവനയായി കിട്ടിയ പൊന്ന് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ പഠനാവശ്യത്തിനായി ചെലവാക്കുകയാണ് കോട്ടയം പാമ്പാടി കാവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പുരോഗിതനും അംഗങ്ങളും.