'ഏഴുവര്‍ഷം വെറുതെ ഇരിക്കുകയായിരുന്നില്ല; രണ്ടുമൂന്ന് തിരക്കഥ പൂർത്തിയാക്കി' | Sibi Malayil Interview


ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ സംവിധാനത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകനായ സിബി മലയിൽ. മമ്മൂട്ടിയുമായി ഇനി ഒരു സിനിമ ചെയ്യുന്നത് തന്റെ വലിയ ആ​ഗ്രഹങ്ങളിലൊന്നാണെന്ന് അദ്ദേഹം പറയുന്നു. പുതിയചിത്രമായ കൊത്തിനെ പറ്റിയും നാലു പതിറ്റാണ്ട് നീണ്ട തന്റെ സിനിമാജീവിതത്തിലെ വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോം Yours Truly-യില്‍
സിബി മലയിൽ പങ്കുവെക്കുന്നു.

Content Highlights: Sibi Malayil interview on new movie kotthu asif ali roshan mathews mohanlal mammootty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented