തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിര്‍ണായകമാണ്. കെ-റെയില്‍ ഹിതപരിശോധനയായി വിശേഷിപ്പിക്കപ്പെടുകയും മുഖ്യമന്ത്രി തന്നെ ക്യാമ്പ് ചെയ്ത് പ്രചരണം നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്.
മറുഭാഗത്ത് നേതാക്കള്‍ വിട്ടുപോവുകയും പാര്‍ട്ടിക്ക് അപചയം നേരിടുകയും ചെയ്യുമ്പോള്‍, തൃക്കാക്കര പോലെ ഒരു ഉറച്ച മണ്ഡലത്തില്‍ തോല്‍ക്കുക എന്നത് കോണ്‍ഗ്രസിനും താങ്ങാനാവില്ല. ഒപ്പം, വി.ഡി.സതീശന്റെ നേതൃത്വത്തെ കുറിച്ചും ചോദ്യങ്ങളും ഉയരാം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥികളേക്കുറിച്ചും മുന്നണികള്‍ക്കുള്ള സാധ്യതകളേക്കുറിച്ചും ഇടത് സഹയാത്രികനും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോളും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറും ചര്‍ച്ചചെയ്യുന്നു.
Content Highlights: thrikkakara bypoll 2022, k-rail, pinarayi vijayan, vd satheesan,Sebastian Paul, Adv Jayashankar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..