തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും 'കീടം' എന്ന ചിത്രത്തിലുണ്ടെന്ന് നടി രജിഷ വിജയൻ. സൈബർ കുറ്റകൃത്യങ്ങളാണ് കീടത്തിന്റെ പ്രമേയം. അതെല്ലാവരിലേക്കും എത്തിക്കാൻ കൃത്യമായ ഡീറ്റയിലിങ് ആവശ്യമായിരുന്നു. ഈ സിനിമയിൽ പറയുന്ന രണ്ട് സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്നു പറയുമ്പോൾ നമുക്ക് ചുറ്റും അത്തരത്തിലുള്ള ലക്ഷക്കണക്കിന് സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്നും മാതൃഭൂമി ഡോട്ട് കോം talkiesൽ സംവിധായകൻ രാഹുൽ റിജി നായർക്കൊപ്പം പങ്കെടുക്കവേ രജിഷ പറഞ്ഞു.
Content Highlights: Rajisha Vijayan Rahul Riji Nair Interview Keedam Movie new release
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..