'എനിക്ക് ഒരുതരത്തിലും റിലേറ്റ് ചെയ്യാൻ പറ്റാത്ത കഥാപാത്രമാണ് വേദ' -രജിഷ വിജയൻ | Talkies


തന്റെ വ്യക്തിത്വവുമായി ഒരുതരത്തിലും റിലേറ്റ് ചെയ്യാൻ പറ്റാത്ത കഥാപാത്രമാണ് 'ലവ്ഫുള്ളി യുവേഴ്സ് വേദ' എന്ന ചിത്രത്തിലെ വേദയെന്ന് രജിഷ വിജയൻ. 'തന്റേതായ ലോകത്ത് ജീവിക്കുന്ന ഒരു പാവം കുട്ടിയാണ് വേദ. തൊണ്ണൂറുകളിലെ കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. എന്റെ ആദ്യത്തെ ക്യാമ്പസ് ചിത്രം കൂടിയാണിത്. അ‌തുകൊണ്ടുതന്നെ എനിക്ക് വളരെ സ്പെഷ്യലാണ് ഈ ചിത്രം' -മാതൃഭൂമി ഡോട്ട് കോം Talkiesൽ സംസാരിക്കവേ രജിഷ പറഞ്ഞു.

Content Highlights: Rajisha Vijayan Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented