ഞാൻ തിരിച്ചുവരുമെന്ന് എന്നെ അ‌ടുത്തറിയുന്നവർക്ക് ഉറപ്പായിരുന്നു - പൂർണിമ | Talkies


1 min read
Read later
Print
Share

മികച്ച ചിത്രങ്ങളിലൂടെ തിരിച്ചുവരാനായത് ഭാഗ്യമാണെന്നും അ‌മ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും തിരക്കുകളിലായതിനാലാണ് ഇടവേള വന്നതെന്നും പൂർണിമ പറയുന്നു

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. 18 വർഷത്തെ ഇടവേളയ്ക്കു ശേഷം വൈറസിൽ അ‌ഭിനയിച്ച പൂർണിമയുടെ പുതിയ ചിത്രം തുറമുഖം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നിവിൻ പോളി നായകനാവുന്ന ഈ രാജീവ് രവി ചിത്രത്തിൽ 'ഉമ്മ' എന്ന കഥാപാത്രത്തെയാണ് പൂർണിമ അ‌വതരിപ്പിക്കുന്നത്. അ‌ടുത്തിടെ നെറ്റ്ഫ്ലിക്സിൽ എത്തിയ പൂർണിമയുടെ 'കൊബാൾട്ട് ബ്ലൂ' എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ചിത്രങ്ങളിലൂടെ തിരിച്ചുവരാനായത് ഭാഗ്യമാണെന്നും അ‌മ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും തിരക്കുകളിലായതിനാലാണ് ഇടവേള വന്നതെന്നും പൂർണിമ പറയുന്നു.

Content Highlights: poornima indrajith interview talkies thuramukham

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'എന്തെങ്കിലും പറഞ്ഞുപോയാൽ അത് മതിയല്ലോ, അതോണ്ടാ മിണ്ടാതിരിക്കുന്നത്' - സൗബിൻ ഷാഹിർ | Talkies

Mar 25, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


35:43

നമ്മടെ ഒരു പരിമിതിയുണ്ടല്ലോ, എന്നാലും എഴുതിയല്ലേ പറ്റുള്ളൂ | BK Harinarayanan Interview

Dec 28, 2022

Most Commented