പാട്ടെഴുത്തുകാരന് എന്ന നിലയില്‍ താന്‍ നേരിട്ട ചില അപഹാസ്യങ്ങളെപ്പറ്റി പറയുകയാണ് ശ്രീകുമാരന്‍ തമ്പി. കുറിക്കുകൊള്ളുന്ന വരികളും കാലാതീതമായ കാഴ്ചപ്പാടുകളും ഗാനത്തില്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ രചയിതാവ് എന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പിയെ അംഗീകരിക്കാന്‍ മടിച്ചുനിന്ന ഒരു കാലത്തെക്കുറിച്ച് തമ്പി പറയുന്നു.
ഗാനമേളകളില്‍ പാട്ടുപാടുന്നവര്‍ വരികളുടെ ക്രെഡിറ്റ് വയലാറിന് കൊടുക്കുമ്പോള്‍ നേരിട്ട് പോയി തിരുത്തിപ്പറയിക്കേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നായ 'പൊന്‍വെയില്‍ മണിക്കച്ച' എഴുതിയത് വയലാര്‍ ആണെന്ന പ്രചാരണത്തെ എഴുത്തുകാരന് എങ്ങനെ സമീപിച്ചു എന്നും അഭിമുഖത്തില്‍ പറയുന്നു.
Content Highlights: Sreekumaran Thambi, Vayalar Ramavarma, ponveyi manikkacha song, sreekumaran thambi vs Vayalar songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..