ആറാട്ടുപുഴ വേലായുധ പണിക്കരെന്ന, ചരിത്രത്തിൽ അത്രയൊന്നും സ്ഥാനം ലഭിക്കാത്ത സാമൂഹിക പരിഷ്കർത്താവിന്റെ കഥ പറയുന്ന ചിത്രമാണ് തിരുവോണത്തിന് റിലീസ് ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്'. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമാണെന്ന് അഭിനേതാക്കൾ പറയുന്നു. മാതൃഭൂമി ഡോട്ട് കോം Talkiesന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിശേഷങ്ങളുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിജു വിൽസണും കയാതു ലോഹറും ദീപ്തി സതിയും...
Content Highlights: Pathonpatham Noottandu movie, director vinayan, siju wilson, kayadu lohar, deepthi sathi, talkies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..