മീ ടു മൂവ്‌മെന്റുകളും ഡബ്ല്യൂ.സി.സി. എന്നിവയടക്കം വന്നതോടെ മലയാള ചലച്ചിത്ര മേഖലക്കുള്ളില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയതായി നടി പത്മപ്രിയ. വിക്ടിം, സ്‌കാന്‍ഡല്‍ എന്നീ വാക്കുകള്‍ മാറി റിയല്‍ ഇഷ്യൂസ്, സര്‍വൈവര്‍ എന്നീ വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത്തരത്തില്‍ മാറ്റങ്ങള്‍ ചെറുത്ത് നില്‍പ്പുകളെ അതിജീവിച്ച് ഉണ്ടാവുകയാണെന്നും പത്മപ്രിയ പറഞ്ഞു.
സ്ത്രീകേന്ദ്രീകൃതമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും സംവിധായകന്റെ കാഴ്ചപ്പാടും പ്രധാനമാണെന്നും പറയുന്നു പത്മപ്രിയ. തന്റെ ഏറ്റവും പുതിയ ചിത്രം ഒരു തെക്കന്‍ തല്ല് കേസിന്റെ വിശേഷങ്ങളും മലയാള സിനിമയെക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് പത്മപ്രിയ.
Content Highlights: Padmapriya interview, oru thekkan thallu case, wcc, me too movement, talkies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..