വയലാറിനെയോ പി. ഭാസ്കരന് മാഷിനെയോ പോലെ വൃത്തത്തിന് അനുസരിച്ചല്ല മറിച്ച് തന്റെ തോന്ന്യാസത്തിനാണ് പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരുന്നതെന്ന് ശ്രീകുമാരന്‍ തമ്പി. മനസിലെ ഈണത്തിനും താളത്തിനുമൊത്താണ് താന്‍ വരികള്‍ എഴുതിയിരുന്നതെന്നും അതിന് വൃത്തമോ വ്യാകരണമോ നോക്കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ഈ സംഗീതബോധം പ്രയോജനപ്പെടുത്തിയത് സംഗീത സംവിധായകന് അര്ജ്ജുനന് മാസ്റ്ററാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ശ്രീകുമാരന്‍ തമ്പിയുമായി എഴുത്തുകാരി സി.എസ്. മീനാക്ഷി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം.
Content Highlights: Sreekumaran Thampi interview, sreekumaran thampi songs, malayalam song writers, malayalam songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..