ഇൻസ്റ്റഗ്രാമില്‍ കാണുന്നതല്ല എന്റെ ജീവിതം - ടൊവിനോ തോമസ് | Naradan | Tovino


1 min read
Read later
Print
Share

ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണുന്നത് പോലെയല്ല തന്റെ ജീവിതമെന്നും ആളുകൾ കാണണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നതെന്നും നടൻ ടൊവിനോ തോമസ്.

'നമ്മളെ പോലെയാകണമെന്ന് പറഞ്ഞ് കമന്റുകളൊക്കെ കാണാറുണ്ട്. മറ്റെല്ലാവരെയും പോലെ പ്രശ്‌നങ്ങളും ടെൻഷനുമൊക്കെയുള്ള ആളാണ് ഞാനും. ധാരാളം ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളുമൊക്കെയുള്ള മേഖലയാണിത്. ഒരു സിനിമ റിലീസാകുമ്പോഴേക്കും ആയുസിൽ നിന്ന് രണ്ടു വർഷം കുറയുന്ന അവസ്ഥയാണ്.' അഭിനയം നിർത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

Content Highlights: My life is entirely different from Insta posts says Tovino Thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

27:34

പുതുമുഖങ്ങൾക്ക് ഞാനല്ല, അവരാണ് എനിക്ക് അവസരം തരുന്നത് - മമ്മൂട്ടി | Mammootty Interview

Sep 23, 2023


22:09

എന്റെ സിനിമയില്‍ ഒരു മലയാളി വേണമെന്ന് തീരുമാനിച്ചാല്‍ അത് നടന്നിരിക്കും; ആര്‍ക്കും തടയാനാവില്ല

Sep 6, 2023


16:06

രാഷ്ട്രീയത്തിലേക്കില്ല, മടുത്തു, ഇനിയൊരു ഹ്യൂമർ സിനിമ ചെയ്യണം- സംവിധായകൻ രാമസിംഹൻ | Interview Part 1

Sep 21, 2023


Most Commented