ലഹരിക്കെണിയില്‍ കേരളത്തിലെ ന്യൂജനറേഷന്‍; രക്ഷപ്പെടുത്തണമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ


കേരളത്തിന്റെ തീരപ്രദേശങ്ങളും ലഹരിക്കെണിയുടെ ഭാഗമായി മാറുന്നുവെന്ന ആശങ്ക പങ്കുവെക്കുകയാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നു. കേരളം ലഹരിമരുന്നുകളുടെ മികച്ച മാര്‍ക്കറ്റായി മാറുന്നു. പുതിയ തലമുറയെ ലഹരിയുടെ അപകടത്തില്‍ നിന്ന് രക്ഷിക്കാനും കേരളത്തിലെ ലഹരിയുടെ വലകള്‍ മുറിക്കാനുമുള്ള എക്‌സൈസിന്റെ ശ്രമങ്ങളെപ്പറ്റിയാണ് മന്ത്രി സംസാരിക്കുന്നത്. മന്ത്രി എം.വി ഗോവിന്ദനുമായി മാതൃഭൂമി ഡോട്ട്‌കോം നടത്തിയ അ​ഭിമുഖം കാണാം.

Content Highlights: m v govindan, drug addiction, drug markets kerala, drug addiction among youngsters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


pinarayi

2 min

'ഇന്നലെനടന്നത് ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല, പോലീസ് തുടർന്നും കരുത്തുറ്റ നടപടി സ്വീകരിക്കും'

Sep 24, 2022

Most Commented