മുടി മുറിച്ചാലേ കാസ്റ്റ് ചെയ്യൂ എന്ന് അ‌നശ്വരയോട് പറഞ്ഞതിന് കാരണമുണ്ട് | Talkies


മുടി മുറിച്ചാലേ മൈക്ക് എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യൂ എന്ന് നായിക അ‌നശ്വരയോട് പറയാൻ കാരണമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശിവപ്രസാദ്. ഈ ചിത്രത്തിലേത് പോലെ അ‌നശ്വരയെ ഇതിനു മുമ്പ് പ്രേക്ഷകർ കണ്ടിട്ടുണ്ടാവില്ലെന്നും തിരക്കഥാകൃത്ത് ആഷിഖ് അ‌ക്ബർ അ‌ലിയ്ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkiesൽ പങ്കെടുക്കവേ വിഷ്ണു പറഞ്ഞു. കഥാതന്തുവിൽ നിന്നും പൂർത്തിയായ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും ചർച്ച ചെയ്യുന്നു.

Content Highlights: Mike movie director Vishnu Sivaprasad and scriptwriter Aashiq Akbar Ali interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented