മെന്റലിസം എന്ന വാക്ക് അടുത്ത കാലത്താണ് നമ്മള് ഇത്രയേറെ കേട്ടു തുടങ്ങിയത്. അതീന്ദ്രശക്തിയാല്‍ നമ്മുടെ സകല രഹസ്യങ്ങളും ചോര്ത്തെടുക്കുന്ന എന്തോ വലിയ മാജിക്കാണ് അതെന്നാണ് പലരും കരുതിയിരിക്കുന്നത്. സത്യത്തില്‍ ഇതാണോ മെന്റലിസം? ഇത്രയോക്കെ സൂപ്പര്‍പവറുകള്‍ ഇതിനുണ്ടോ? ഇതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകളില്‍ എത്രത്തോളം വാസ്തവമുണ്ട് ? അടുത്ത കാലത്ത് നമ്മുടെയിടയില്‍ മെന്റലിസം എന്ന പദം ചര്‍ച്ചയാക്കിയതില്‍ വലിയ പങ്ക് മെന്റലിസ്റ്റ് ആദിക്കുണ്ട്. ലോകത്തിലങ്ങോളമിങ്ങോളം സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ആദി മെന്റലിസത്തെക്കുറിച്ച് സംസാരിക്കുന്നു
Content Highlights: Adhi talks about myths and realities about Mentalism
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..