''നമ്മുടെ മുന്നിലേക്ക് എത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് ഉണ്ടാവുന്നത്. ഇത്തരത്തിലുണ്ടാക്കുന്ന തെറ്റായ തലക്കെട്ടുകൾ സമൂഹത്തിൽ ഓരോ ഇരകളെയാണ് സൃഷ്ടിക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഓട്ടോ ഇമ്മ്യൂൺ ബാധിച്ചിരിക്കുന്ന സമയത്ത് എന്റേതെന്ന് പറഞ്ഞ് വന്ന കൈയുടേയും കാലിന്റേയും ചിത്രങ്ങളൊന്നും എന്റേതായിരുന്നില്ല.''- തന്നെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്തകളെപ്പറ്റിയും ഫേക്ക് ന്യൂസുകളേയും കുറിച്ച് സംസാരിക്കുകയാണ് മംമ്ത മോഹൻദാസ്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലൈവ്. ചിത്രത്തിന്റെ ഭാഗമായി ഇരുവരും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
Content Highlights: Mamtha Mohandas talks about her disease and fake pictures
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..