മലയാളി പ്രേക്ഷകര്‍ ഇമോഷണലീ എക്സ്ട്രീമാണ്, ഇഷ്ടപ്പെടുകയാണെങ്കില്‍ അതിനെ സ്വീകരിക്കുകയും ഇല്ലെങ്കില്‍ തള്ളിക്കളയുകയും ചെയ്യുമെന്ന് പറയുകയാണ് ഗായിക സന മൊയ്തൂട്ടി. ആദ്യമായി 'പൊന്‍വീണേ...' എന്ന ഗാനം കവര്‍ ചെയ്തപ്പോള്‍ മിക്സഡ് ആയിട്ടുള്ള പ്രതികരണവും പിന്നീടുവന്ന ഗാനങ്ങള്‍ക്ക് മലയാളികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സന പറയുന്നു. റിലീസിനൊരുങ്ങുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ സന മൊയ്തൂട്ടി.
Content Highlights: sanah moidutty, talkies, ponveene cover song, malayali audience, dear vaappi songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..