മജീഷ്യൻ മുതുകാട് പ്രൊഫണൽ മാജിക്കിനോട് വിടപറയുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാവി യാത്രകൾ ഭിന്നശേഷിക്കാരായ കുട്ടികളൊടൊപ്പമെന്ന് മുതുകാട് പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നിട്ട വഴികളെക്കുറിച്ചും മാന്ത്രികലോകത്തിനു പുറത്തെ പുതിയ സ്വപ്‌നങ്ങളെ കുറിച്ചും മുതുകാട് മനസ്സുതുറക്കുന്നു.