എം. മുകുന്ദനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആയിരുന്നപ്പോള്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മയ്യഴിയിലെ ഫ്രഞ്ച് സ്വാധീനത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കുന്നു.