ലുക്കിൽ മാത്രമേയുള്ളൂ, എന്നോടൊന്ന് സംസാരിച്ചാൽ ആരും സീരിയസ് വേഷം തരില്ല - ലിയോണ 


1 min read
Read later
Print
Share

രണ്ട് സിനിമകൾ ഓ.ടി.ടിയിലും തിയേറ്ററിലും ഒരേ സമയം പുറത്തുവന്നത് വിശ്വസിക്കാനായിട്ടില്ലെന്ന് നടി ലിയോണ ലിഷോയ്. വരയൻ 2019-ൽ തുടങ്ങിയ സിനിമയാണ്. ഇപ്പോഴാണ് നമ്മൾ ചെയ്ത ജോലി പൂർണമായി എന്ന തോന്നലിലേക്കെത്തിയത്. അത്രയും ക്ഷമയോടെയാണ് ഈ രണ്ടുവർഷം തള്ളിനീക്കിയത്.

ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അതിരൻ, അന്വേഷണം, ഇഷ്ഖ് എന്നിങ്ങനെ സീരിയസ് വേഷങ്ങൾ ചെയ്തിരിക്കുമ്പോൾ കുറച്ച് ലൈറ്റ് ആയുള്ള പടം വേണമെന്ന് തോന്നി. അതാണ് വരയൻ. ശരിക്ക് എന്നോടാരും സംസാരിക്കാത്തതുകൊണ്ടാണ് സീരിയസ് വേഷങ്ങൾ തരുന്നത്. ലുക്കിൽ മാത്രമേ സീരിയസുള്ളൂ. ഒന്ന് സംസാരിച്ചാൽ ആരും എനിക്ക് സീരിയസ് വേഷങ്ങൾ തരില്ല. ലിയോണ പറഞ്ഞു.

Content Highlights: Leona Lishoy, Varayan, 12th Man, Siju Wilson, Jeethu Joseph, Mohanlal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:04

സൈബര്‍ ആക്രമണങ്ങളാണ് എനിക്ക്‌ സിനിമാ മോഹം നല്‍കിയത്‌ - രമ്യ സുരേഷ്

Oct 1, 2023


15:28

നടിമാരുടെ സൗന്ദര്യ സങ്കല്‍പത്തെ പൊളിച്ചെഴുതിയത് സായ് പല്ലവിയാണ് - പ്രഗ്യ നാഗ്ര | Talkies

Sep 25, 2023


20:21

സിനിമയില്‍ എത്തിയിട്ട് 28 വര്‍ഷം, പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് കിട്ടുന്നത് ഇപ്പോഴാണ് - ഷാജു ശ്രീധർ

Sep 22, 2023


Most Commented