"നാടകവും സ്കിറ്റുമെല്ലാം ഞാൻ ചെയ്യുമായിരുന്നു. പക്ഷേ വീട്ടുകാർക്കൊന്നും ഇഷ്ടമല്ലായിരുന്നു. നാടകം ചെയ്യാൻ പോയതിന് എന്നെ ധ്യാനത്തിന് കൊണ്ടുപോയ ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ എന്റെ ഉറച്ച തീരുമാനങ്ങൾ കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഇപ്പോൾ എല്ലാവരും ഹാപ്പി ആണ്. എല്ലാവരും പിന്തുണ നൽകുന്നുണ്ട്."- നിലിൻ സാന്ദ്ര.
കരിക്കിന്റെ സാമർഥ്യശാസ്ത്രം വെബ്സീരീസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിലീൻ സാന്ദ്ര. തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുകയാണ് താരം.
Content Highlights: karikku samarthya shasthram script writer nileen sandra interview talkies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..