കള്ളൻ വേഷം എനിക്ക് പുതുമയല്ല, പക്ഷേ ഈ കള്ളൻ വ്യത്യസ്തനാണ് - വിഷ്ണു ഉണ്ണികൃഷ്ണൻ 


1 min read
Read later
Print
Share

സ്ഥിരം കള്ളന്മാരിൽ നിന്ന് വ്യത്യസ്തനാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായ കള്ളൻ മാത്തപ്പനെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. സോഷ്യൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രം
മികച്ച എന്റർടെയ്നർ ആയിരിക്കും എന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ്‌കോസ്റ്റ് വിജയൻ പറഞ്ഞു. അനുശ്രീ, രാജേഷ് മാധവൻ, ബംഗാളി താരം മോക്ഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കള്ളനും ഭഗവതിയും മാർച്ച് 31 ന് തിയറ്ററിലെത്തും.

Content Highlights: kallanum bhagavathiyum team interview talkies vishnu unnikrishnan anusree eastcoast vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:42

ഞാൻ തിരിച്ചുവരുമെന്ന് എന്നെ അ‌ടുത്തറിയുന്നവർക്ക് ഉറപ്പായിരുന്നു - പൂർണിമ | Talkies

Jun 9, 2022


31:59

'മലബാർ ഭാ​ഗത്ത് നിന്ന് സിനിമയിൽ അവസരം കിട്ടാൻ ബുദ്ധിമുട്ടാണ്' | Sudheesh Interview

May 25, 2023


09:29

ഒരു നെഗറ്റീവ് റോൾ ഉള്ള കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം | Anjana Jayaprakash | Talkies‌

Apr 27, 2023

Most Commented