പോലീസ് വേഷങ്ങൾ ആവർത്തിക്കുന്നതിന് കാരണമുണ്ട് | Shajon | Sidharth | Talkies


പോലീസ് വേഷങ്ങൾ ചെയ്യേണ്ടെന്ന് വിചാരിച്ചാലും പലപ്പോഴും തിരക്കഥകൾ കേൾക്കുമ്പോൾ കഥാപാത്രത്തെ ഒഴിവാക്കാനാവാത്തതാണെന്ന് നടൻ ഷാജോൺ. ഇനി പുറത്തിറങ്ങാനുള്ള 'തേര്', 'ഇനി ഉത്തരം' എന്നീ ചിത്രങ്ങളിലും പോലീസ് വേഷങ്ങളാകാനുള്ള കാരണവും അ‌താണെന്ന് ഷാജോൺ പറയുന്നു. അ‌ധികം സിനിമകളിൽ അ‌ഭിനയിക്കാത്തതിനുള്ള കാരണങ്ങളെ കുറിച്ചും പുതിയ സംവിധാന സംരംഭത്തെ കുറിച്ചുമെല്ലാം ഇനി ഉത്തരത്തിലെ സഹതാരവും ഗായകനുമായ സിദ്ധാർത്ഥ് മേനോനുമായിട്ടുള്ള സംഭാഷണത്തിൽ ഷാജോൺ മനസ്സുതുറക്കുന്നു.Content Highlights: kalabhavan shajon and sidharth menon interview Ini Utharam movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented