പരസ്യത്തിന്റെ സം​​ഗീതവും സിനിമാസം​ഗീതവും രണ്ടും രണ്ടാണ്- കൈലാസ് മേനോൻ അഭിമുഖം


പരസ്യമേഖലയിൽ നിന്നും സിനിമാമേഖലയിലേക്ക് കുതിച്ചുചാട്ടം നടത്തിയ സം​ഗീതസംവിധായകനാണ് കൈലാസ് മേനോൻ. 11 വർഷങ്ങൾക്ക് മുൻപ് 'പകർന്നാട്ടം' എന്ന ചിത്രത്തിന് പശ്ചാത്തല സം​ഗീതം ചെയ്തുകൊണ്ടാണ് അദ്ദേ​ഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 'തീവണ്ടി'യിലെ 'ജീവാംശമാ'യും 'മെമ്പർ രമേശനി'ലെ 'അലരേ'യും 'വാശി'യിലെ 'യാതൊന്നും പറയാതെ 'രാവേ'യുമൊക്കെ എത്രകേട്ടാലാണ് നമുക്ക് മതിവരിക? കൈലാസ് മനസ്സുതുറക്കുന്നു.

Content Highlights: kailas menon interview music journey theevandi vashi movie songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented