ഒറ്റശ്വാസത്തില്‍ അഞ്ഞൂറോളം പേരുകള്‍; അമ്പരപ്പിക്കുന്ന ഓര്‍മ്മശക്തിയുമായി ഇസ്ര


ഒറ്റയടിക്ക് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമായ വിവരങ്ങളെല്ലാം ഇസ്ര ഹബീബ് എന്ന ഈ കൊച്ചുമിടുക്കിക്ക് വെറും കുട്ടിക്കളിയാണ്...

ഓര്‍മശക്തിയുടെ കാര്യത്തില്‍ ഒരു പുലിക്കുട്ടിയാണ് ഇസ്ര ഹബീബ്. യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃകസ്ഥലങ്ങള്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍, രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ജേതാക്കള്‍, യു.എന്‍. സെക്രട്ടറി ജനറല്‍മാര്‍, രാജ്യങ്ങളും തലസ്ഥാനങ്ങളും എന്നുവേണ്ട ഒറ്റയടിക്ക് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമായ വിവരങ്ങളെല്ലാം ഇസ്ര ഹബീബ് എന്ന ഈ കൊച്ചുമിടുക്കിക്ക് വെറും കുട്ടിക്കളിയാണ്. ടി.വി. പരിപാടികളിലൂടെയും യൂട്യൂബിലൂടെയുമെല്ലാം പലര്‍ക്കും സുപരിചിതയായ ഇസ്ര കേരളത്തിന്റെ ഐക്യു പ്രിന്‍സസ് എന്നാണ് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഇസ്ര.



Content Highlights: Isra Habeeb, balabhumi, unesco, IQ Princess of Kerala, human encyclopaedia of kerala, kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented