നീണ്ട മൂന്ന് പതിറ്റാണ്ട് കാലത്തെ സേവത്തിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരിക്കുകയാണ് ടീക്കാറാം മീണ എന്ന ഉദ്യോഗസ്ഥന്‍. രാജസ്ഥാനിലെ ഗ്രാമീണ ജീവിതത്തില്‍ നിന്ന് കേരളമെന്ന സമത്വ സുന്ദര ഭൂമിയിലെത്തിയ ഇദ്ദേഹം ഇപ്പോള്‍ തനി മലയാളിയാണ്. മലയാളികളേക്കാള്‍ നന്നായി മലയാളത്തെയും കേരളത്തെയും മനസിലാക്കിയ ടീക്കാറാം മീണ തന്റെ സര്‍വീസ് കാലത്തേപ്പറ്റിയും കടന്നുവന്ന ജീവിതത്തേപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുന്നു.
കേരളം തന്റെ കര്‍മഭൂമിയായിരുന്നു. അതിനാല്‍ ഇനിയുള്ള ജീവിതത്തിലും മലയാളികള്‍ക്കും കേരളത്തിനും തന്റെ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലത്തെ സര്‍വീസ് ജീവിതത്തില്‍ നന്നായി അറിഞ്ഞതും മികച്ച ഭരണാധികാരിയും മുഖ്യമന്ത്രിയും പിണറായി വിജയാനാണെന്നും അദ്ദേഹം പറയുന്നു.
Content Highlights: Interview with Teeka Ram Meena IAS
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..