മയക്കുമരുന്ന് വില്‍പനയുടെയും ഉപയോഗത്തിന്റെയും കാര്യത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ ഭീതിയുളവാക്കുന്ന തരത്തില്‍ മയക്കുമരുന്ന് വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ എപ്പോള്‍, എങ്ങനെ, എന്തുകൊണ്ട് മയക്കുമരുന്ന് കുട്ടികളെ കീഴടക്കുന്നു എന്ന് വിശദമാക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും 'വൈകും മുമ്പേ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഋഷിരാജ് സിങ്.
Content Highlights: Rishiraj Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..