കലാകാരൻമാർ കക്ഷി രാഷ്ട്രീയത്തിൽ പെടാതിരിക്കുന്നതാണ് നല്ലത്- മുരളി ഗോപി


1 min read
Read later
Print
Share

ക്രിയേറ്റിവിറ്റി ഒരുതരം ഭ്രാന്താണെന്നും അതിനെ നിയന്ത്രിച്ചുനിർത്തണമെന്നും എഴുത്തിനെപ്പറ്റി പ്രിയ തിരക്കഥാകൃത്ത് പറയുന്നു.

മുരളി ഗോപിയുടെ കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ആദ്യഭാഗമായ ലൂസിഫറേക്കാൾ എത്രപടി മുന്നിൽ നിൽക്കുമെന്ന് പറയാനാകില്ലെന്ന് മുരളി ഗോപി. 'മൂന്ന് ഭാഗങ്ങളായാണ് ലൂസിഫർ ആദ്യം മുതലേ പ്ലാൻ ചെയ്തത്. അപ്പോൾ തന്നെ ഇതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എന്റെ മനസിലുണ്ട്. രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാൾ മികച്ചതാകുമോ അതോ താഴെ പോവുമോ എന്ന് ഒരിക്കലും പറയാൻ പറ്റില്ല . മനസിൽ കലർപ്പില്ലാതെ വന്ന ഒരു ചിന്തയേ മാത്രമേ ഞാനിതുവരെ പേപ്പറിൽ പകർത്തിയിട്ടുള്ളൂ. അതിലെനിക്ക് വിശ്വാസമുണ്ട്.'- മുരളി ഗോപി പറയുന്നു.

ക്രിയേറ്റിവിറ്റി ഒരുതരം ഭ്രാന്താണെന്നും അതിനെ നിയന്ത്രിച്ചുനിർത്തണമെന്നും എഴുത്തിനെപ്പറ്റി പ്രിയ തിരക്കഥാകൃത്ത് പറയുന്നു. 'സിനിമയുടെ കണ്ടന്റും അതിലെ എന്റർടൈൻമെന്റും ഒരുമിച്ചുകൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്' അദ്ദേഹം പറഞ്ഞു.

Content Highlights: interview with Murali Gopy, Lucifer, Empuraan, L2: Empuraan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

13:00

'പഞ്ചായത്ത് മെമ്പറാണ്, സിനിമയ്ക്കൊപ്പം പൊതുപ്രവർത്തനവും കൊണ്ടുപോകുന്നുണ്ട്' -കുഞ്ഞികൃഷ്ണൻ

Apr 18, 2023


11:54

എങ്ങനെ ഒളിച്ചോടാൻ പാടില്ലെന്ന് 'ത്രിശങ്കു' കണ്ട് പഠിക്കാം | Anna Ben | Fahim Safar | Thrishanku

May 28, 2023


12:01

'നാടൻപട്ടിയെ വച്ച് ആരും ഇങ്ങനെയൊരു സിനിമ എടുത്തിട്ടുണ്ടാവില്ല' | Neymar | Sudhi Maddison | Mathew

May 12, 2023

Most Commented