മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്ന് പ്രശസ്ത ചരിത്രകാരൻ എം.ജി.എസ് നാരായണൻ. അതിന് ചില പാളിച്ചകൾ പറ്റിയിരിക്കാം. എന്നാൽ അതിൻ്റെ ഭാഗമല്ലെന്ന് പറയാനാവില്ലെന്നും എം.ജി.എസ് ചൂണ്ടിക്കാട്ടി.