മലയാളത്തിൽ താൻ ഇതിനകം 11 ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞതായി ഗുരു സോമ സുന്ദരം. 'മീം ബോയ്സ്' എന്ന വെബ്സീരീസിലെ സഹതാരം നിഖിൽ നായർക്കൊപ്പം മാതൃഭൂമി ഡോട്ട്കോം talkiesൽ സംസാരിക്കവേയാണ് അദ്ദേഹം മലയാള ചിത്രങ്ങളെക്കുറിച്ചും ഭാഷയുടെ പരിമിതികൾ മറികടക്കാൻ ഉപയോഗപ്പെടുത്തുന്ന രീതികളെക്കുറിച്ചും വാചാലനായത്. സോണി ലൈവിന്റെ ആദ്യ സൗത്ത് ഇന്ത്യൻ ഒറിജിനൽ വെബ് സീരീസായ മീം ബോയ്സിൽ കോളേജ് പ്രിൻസിപ്പലിന്റെ കഥാപാത്രത്തെയാണ് ഗുരു അവതരിപ്പിക്കുന്നത്. ജൂലൈ 22നാണ് റിലീസ്.
Content Highlights: guru somasundaram interview, nikhil nair, meme boys series, sony liv series
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..