'ഇനി ഉത്തരം' ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന സിനിമ- അപർണ ബാലമുരളി


നല്ല സ്ക്രിപ്റ്റും നല്ല കഥാപാത്രവുമാണെങ്കിൽ മാത്രമേ സിനിമയെക്കുറിച്ച് ബാക്കി കാര്യങ്ങൾ ചിന്തിക്കുകയുള്ളുവെന്ന് അപർണ ബാലമുരളി. 'ഇനി ഉത്തര'ത്തിന്റെ കഥ കേട്ടപ്പോൾത്തന്നെ ഇഷ്ടം തോന്നി പടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. 'ഇനി ഉത്തരം' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറയാൻ അപർണ ബാലമുരളിയ്ക്കൊപ്പം സംവിധായകൻ സുധീഷ് രാമചന്ദ്രൻ, നിർമാതാവ് വരുൺ രാജ് എന്നിവരും ചേരുന്നു.



Content Highlights: aparna balamurali interview, sudeesh ramchandran, ini utharam crew

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented