ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകഹൃദയം കീഴടിക്കിയ നടനാണ് പി.പി.കുഞ്ഞികൃഷ്ണൻ. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ മജിസ്ട്രേട്ടിന്റെ കഥാപാത്രത്തെ അത്ര മികച്ച രീതിയിലാണ് ഈ അൻപത്തേഴുകാരൻ അവതരിപ്പിച്ചത്. ഇപ്പോൾ 'കൊറോണ പേപ്പേർസ്' എന്ന പ്രിയദർശൻ ചിത്രത്തിലൂടെ പോലീസ് കഥാപാത്രമായെത്തുകയാണ് ഇദ്ദേഹം. അന്തരിച്ച നടൻ ഇന്നസെന്റ് അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു ഇത്. റിട്ടയേഡ് അധ്യാപകൻ, പൊതുപ്രവർത്തകൻ, നാടകകാരൻ.. അങ്ങനെ ജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങളിൽ തിളങ്ങുന്നയാളാണ് കുഞ്ഞികൃഷ്ണൻ മാഷ്. കാസർകോട്ടെ ഉൾനാടൻ ഗ്രാമത്തിൽനിന്ന് സിനിമയുടെ വലിയ ലോകം വരെ എത്തിയ യാത്രയെ കുറിച്ച് അദ്ദേഹം മനസ്സുതുറക്കുന്നു.
Content Highlights: Actor Kunjikrishnan, Corona Papers movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..